ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരിന്തല്‍മണ്ണയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു എം ഇ എസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ അല്‍ഫോന്‍സ (22) ആണ് മരിച്ചത്.