വൈറ്റ് ഗാര്‍ഡ് അടക്കം നടത്തുന്ന കൊറോണ സന്നദ്ധ സേവനത്തെ ‘പുച്ഛിച്ച്’ മന്ത്രി കെ ടി ജലീല്‍
വൈറ്റ് ഗാര്‍ഡിന്റെ മെഡി ചെയിന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതിനെതിരെ വന്‍ തോതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. കൊടിയും, വടിയും എടുത്തുള്ള സാമൂഹ്യ സേവനം വേണ്ടെന്ന് അദ്ദേഹം പറയുന്നു.