സഹകരണ ബാങ്കിനെ താറടിക്കാന്‍ ഗൂഢാലോചന
മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ബാങ്കില്‍ പരിശോധന നടത്തുന്നതിന് പിന്നില്‍ ഈ നീക്കമെന്ന് സംശയിക്കുന്നതായി ബാങ്കധികൃതര്‍ ആരോപിക്കുന്നു. സി ബി ഐ [...]