മാതൃഭൂമി ബഹിഷ്‌ക്കരിക്കാന്‍ പള്ളികളില്‍ ആഹ്വാനം

മാതൃഭൂമി പത്രത്തിനെതിരെ ഇസ്ലാം മത വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. ഇന്ന് നടന്ന പ്രാര്‍ഥനകള്‍ക്കിടെ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ പല പ്രാസംഗികരും ആവശ്യപ്പെട്ടു. മലപ്പുറത്ത് പല ഏജന്റുമാരും പത്രം തങ്ങള്‍ക്ക് വേണ്ടെന്ന നിലപാട് മാതൃഭൂമി [...]