പടയൊരുക്കത്തിലെ ജനക്കൂട്ടം സോളാര്‍ കേസിലെ പ്രതികളെ കാണാനെത്തിയവര്‍: മാത്യു സെബാസ്റ്റ്യന്‍

മലപ്പുറം: സോളാര്‍ കേസിലെ പ്രതികളെ കാണാന്‍ തടിച്ചു കൂടിയവരാണ് മലപ്പുറത്ത് പടയൊരുക്കം റാലിക്കെത്തിയവരെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍. ജാഥയ്ക്ക് അഭൂതമായ സ്വീകരണം ലഭിച്ചുവെന്ന യു ഡി എഫ് വിലയിരുത്തല്‍ [...]