മലപ്പുറം മഞ്ചേരിയിൽ വീട്ടമ്മയെ മയക്കുമരുന്ന് നൽകി ബലാംത്സം​ഗം ചെയ്ത കേസ്; മുഖ്യപ്രതിയെ കണ്ണൂരിൽ നിന്നും പിടികൂടി

കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ വീടിന്‍റെ ഓട് പൊളിച്ച് മുകളിൽ കയറി ഓടി രക്ഷപ്പെട്ടിരുന്നു.