മഞ്ചേരി പ്രസ് ക്ലബും യുനിറ്റി വനിത കോളജിലെ മീഡിയ ക്ലബും സംയുക്തമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു

മഞ്ചേരി: അസത്യത്തിൻറെ പ്രചാരകരായി ചില മാധ്യമങ്ങൾ മാറുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. മഞ്ചേരി പ്രസ് ക്ലബും യുനിറ്റി വനിത കോളജിലെ മീഡിയ ക്ലബും സംഘടിപ്പിച്ച ‘മാധ്യമ രംഗത്തെ’ മാറുന്ന പ്രവണതകൾ’ സെമിനാർ ഉദ്ഘാടനം ചെയ്തു [...]