കോവിഡ് 19; ജില്ലയില്‍ രണ്ട് പേര് കൂടി രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി
ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി മഞ്ഞമാട്ടില്‍ അബ്ദുള്‍ ഹക്കീം (33), കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി കോഴിക്കല്‍ മുഹമ്മദലി (48) എന്നിവരാണ് ആശുപത്രി വിട്ടത്

ഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) ആണ് ഇന്ന് രാവിലെയാണ് മരിച്ചത്.