ഒടുവിൽ മനേക ​ഗാന്ധി പറഞ്ഞു മലപ്പുറം കൊള്ളാം

മലപ്പുറം: ജില്ലയിലെ വ്യാജ പ്രചരണങ്ങളിലൂടെ താറടിച്ച് കാണിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന മനേക ​ഗാന്ധിയുടെ നാവിൽ നിന്നും ഒടുവിൽ മലപ്പുറത്തിന് പ്രശംസ. കരിപ്പൂർ വിമാന അപകട സമയത്തെ ജനങ്ങളുടെ ധീരമായ ഇടപെടലാണ് ബി ജെ പി നേതാവിന്റെ മനസ് മാറ്റിയത്. [...]


വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മനേകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് കേസ്

ഐ.പി.സി 153 ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കിയതിനാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്.