

കോട്ടക്കൽ സീനത്ത് സിൽക്സ് ഉടമ സീനത്ത് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി
തിരൂരുങ്ങാടി: പ്രമുഖ വ്യാപാരിയും, മുസ്ലിം ജമാഅത്ത് നേതാവുമായ തിരൂരങ്ങാടി മനരിക്കൽ സീനത്ത് അബ്ദുറഹ്മാൻ ഹാജി (70) അന്തരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന കൗൺസിൽ അംഗമായി സേവനം അനുഷ്ഠിക്കുകയായിരുന്നു. [...]