അലി അക്ബറിനെ മരണം തട്ടിയെടുത്തത് പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കണ്ടു മടങ്ങുന്ന വഴി

പ്രസവിച്ച് കിടക്കുന്ന ഭാര്യയേയും, പിഞ്ചു കുഞ്ഞിനേയും സന്ദര്‍ശിച്ച് മടങ്ങുന്ന വഴി ഇങ്ങനെയൊരു ദുരന്തം ഒളിച്ചിരിക്കുന്നത് അലി അക്ബര്‍ അറിഞ്ഞിരുന്നില്ല.