മലബാറിനെ രാജ്യസ്‌നേഹം പഠിപ്പിച്ചത് മമ്പുറം തങ്ങൾ: സ്വാദിഖലി ശിഹാബ് തങ്ങൾ
തിരൂരങ്ങാടി: ബ്രിട്ടീഷ് അധിനവേശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാൻ ജാതി മത കക്ഷി ഭേദമന്യെ സർവരെയും സജ്ജമാക്കിയ മമ്പുറം തങ്ങളാണ് മലബാർ ജനതക്ക് രാജ്യസ്‌നേഹം പഠിപ്പിച്ചതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ. 182-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ [...]