നട്ടെല്ലുള്ള പ്രതിപക്ഷം ചെയ്യേണ്ടതല്ല മലപ്പുറം നഗരസഭയില്‍ നടക്കുന്നത്: ഹാരിസ് അമിയന്‍
മലപ്പുറം: തെരുവ് വിളക്കിന്റെ പേരില്‍ മലപ്പുറം നഗരസഭയില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്ക് വിശദീകരണവുമായി നഗരസഭ കൗണ്‍സില്‍ ഹാരിസ് അമിയന്‍ രംഗത്ത്. നട്ടെല്ലുള്ള പ്രതിപക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല മലപ്പുറം നഗരസഭയിലെ പ്രതിപക്ഷത്തിന്റെ ഭാഗത്തു [...]