ഫ്‌ലാഷ് മോബ്; വിദ്യാര്‍ഥിനികളെ അപമാനിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഫ്‌ലാഷ് മോബ് വിവാദത്തില്‍ ആറ് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണമാരംഭിച്ചു. സ്ത്രീകളെ അപമാനിച്ചതിനും, അശ്ലീദ പദപ്രയോഗം നടത്തിയതിനുമാണ് കേസ്.