ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; രോ​ഗം 169 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 12 പേര്‍ക്ക് ഉറവിടമറിയാതെയും 146 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.


ജില്ലയിൽ തുടർച്ചയായ രണ്ടാം ദിനവും 200 കടന്ന് കോവിഡ് രോ​ഗികൾ; അതീവ ജാ​ഗ്രത

ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്.


നിലമ്പൂർ മേഖലയിൽ കൂടുതൽ സമ്പർക്ക രോ​ഗികൾ ; ഇന്ന് 61 പേർക്ക് കോവിഡ്

മലപ്പുറം: ജില്ലയിൽ 61 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 18 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ [...]