ജില്ലയില്‍ മൂന്ന് പേര്‍ കൂടി കോവിഡ് വിമുക്തരായി; ഇനി ചികിത്സയിലുള്ളത് രണ്ട് പേര്‍

രോഗമുക്തരായി ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നവര്‍ നാലായി. രണ്ട് പേര്‍ മാത്രമാണ് കോവിഡ് ബാധിതരായി നിലവില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.


പ്രളയദുരിതാശ്വാസം: ജില്ലയില്‍ 9.95 കോടി രൂപ വിതരണം ചെയ്തു

അടിയന്തര ധനസഹായം 10,000 രൂപ നിലമ്പൂര്‍ താലൂക്കിലെ 1541 പേര്‍ക്ക് അടക്കം 1547 പേര്‍ക്ക് കൂടി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളില്‍ എത്തും.


നിലമ്പൂർ ഭൂദാനം കോളനിയിലെ ഭൂരിഭാ​ഗം പേരെ കുറിച്ചും വിവരമില്ല, രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

നിലമ്പൂർ: കവളപ്പാറ ഭൂദാനം കോളനിയില്‍ ഏകദേശം 36 വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതെന്ന് ജില്ലാ ഭരണകൂടം. ഇവടത്തെ പതിനേഴ് കുടുംബങ്ങള്‍ അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്നു. ‍ ഇവര്‍ സമീപത്തുള്ള [...]


മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എന്നാല്‍ നാളത്തെ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. അംഗനവാടി വര്‍ക്കേഴ്‌സ്, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് അവധി ബാധകമല്ല.


ഗതികെട്ട് കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു; നാളെ അവധിയില്ല

നാളെ അവധിയില്ലെന്ന് അറിയിച്ചും, വ്യാജ അറിയിപ്പുകള്‍ അവഗണിക്കുക എന്ന് ആവശ്യപ്പെട്ട് കലക്ടര്‍ പേജിലിട്ട പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി കഴിഞ്ഞു.


നൂറ് കണക്കിന് പരാതികാര്‍ക്ക് ആശ്വാസവുമായി ജില്ലാ കലക്ടര്‍ അമിത് മീണ

ജില്ലാ കലക്ടര്‍ അമിത് മീണ നിലമ്പൂരില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയത് നൂറ് കണക്കിന് പരാതികള്‍. കലക്ടര്‍ ഓരോ പരാതിയും നേരിട്ട് കേട്ട് ഉദ്യാഗസ്ഥര്‍ക്ക് തുടര്‍ നടപടികള്‍ക്ക് കൈമാറി.


മലപ്പുറം മതമൈത്രിയുടെ മറ്റൊരു കഥ, ഇത്തവണ താരങ്ങള്‍ കലക്ടറും, പാസ്‌പോര്‍ട്ട് ഓഫിസറും

വൃദ്ധയായൊരു തീര്‍ഥാടകയുടെ ഹജ് യാത്ര മുടങ്ങുമെന്ന ഘട്ടത്തില്‍ ദൈവദൂതരെ പോലെ രക്ഷാ ദൗത്യവുമായി മലപ്പുറം കലക്ടര്‍ അമിത് മീണയും, പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാറും. മൂന്ന് മാസം മുമ്പ് മതേതരത്വം വിളിച്ചോതുന്ന സംഭവം മലപ്പുറം ലൈഫ് പുറത്തു വിടുന്നു.


ഉപതിരഞ്ഞെടുപ്പ് വിജയകരമാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷട്രീയകക്ഷി പ്രതിനിധികളുടെ [...]