സീനിയര്‍ വനിതാ ഫുട്ബോള്‍ ഫൈനലില്‍ മലപ്പുറം പൊരുതി തോറ്റു, കോഴിക്കോടിന് കിരീടം
തിരുവല്ല: പബ്ലിക്ക് സ്റ്റേഡിയത്തില്‍ നടന്ന 24-ാമത് സംസ്ഥാന സീനിയര്‍ വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് ഫൈനലില്‍ തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോഴിക്കോടാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് നാലാം [...]




