മലപ്പുറം ഇന്ന് ചുട്ടുപൊള്ളും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ താപസൂചിക ഇന്ന് 55 ഡി​ഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുമെന്ന മുന്നറിയിപ്പാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നൽകിയിരിക്കുന്നത്.