ദോഹയിൽ തവനൂർ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ദോഹ: ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, തവനൂര്‍, അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) ആണ് മരിച്ചത്. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്‌റ്റോറിലാണ് മൃതദേഹം [...]