പ്രതിപക്ഷത്തെ യുവാക്കളെ വേട്ടയാടുന്നു, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരെ ആഞ്ഞടിച്ച് പി കെ ബഷീർ

ഒരു ജാഥ നടത്തിയാൽ, പ്രതിഷേധ സമരം നടത്തിയാൽ അവർക്കെതിരെ കേസെടുക്കുന്ന നിലപാടാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടേതും, പോലീസുകാരുടേയും ഭാ​ഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് എന്ന് അദ്ദേഹം ആരോപിച്ചു.


അജ്മീർ തീർഥാടനത്തിന്റെ പേരിൽ മുറിയെടുത്ത് മലപ്പുറത്ത് കഞ്ചാവ് കച്ചവടം, പ്രതികൾ പിടിയിൽ

തിരൂരങ്ങാടി: അജ്മീര്‍ തീര്‍ത്ഥാടനത്തിനുള്ള ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ കഞ്ചാവ് കടത്തുന്ന രണ്ടുപേര്‍ പിടിയില്‍. ട്രെയിന്‍ മാര്‍ഗം എത്തിച്ച പന്ത്രണ്ട് കിലോ കഞ്ചാവുമായി കണ്ണംകുളം, കൂത്തുപറമ്പ് സ്വദേശികളാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. [...]


മലപ്പുറത്തിന്റെ സ്വന്തം എ പി ഷൗക്കത്തലിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദരം

മലപ്പുറം: എന്‍ ഐ എ അഡീഷണല്‍ പോലീസ് സൂപ്രണ്ടും, മലപ്പുറം സ്വദേശിയുമായ എ പി ഷൗക്കത്തലിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. കുറ്റാന്വേഷണ മികവ് കണക്കിലെടുത്താണ് എന്‍ ഐ എ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് മെഡല്‍ നല്‍കുന്നത്. കേരള [...]


ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ കർശന നടപടിയുമായി പോലീസ്

മലപ്പുറം: കോവിഡ് വ്യാപന ഭീതിക്കിടിയിലും പ്രതിരോധ ജോലിക്ക് സന്നദ്ധരാകേണ്ട പോലീസുകാർ പലരും ക്വാറന്റൈനിൽ. കോവിഡ് സമൂഹ വ്യാപന ഭീതിയുള്ള പൊന്നാനി തീരത്തെ രണ്ടു പോലീസ് സ്റ്റേഷനിലും കൂടി ആകെ ജോലിക്കുള്ളത്. പൊന്നാനി തീരദേശ പോലീസ് സ്റ്റേഷനിലും, പൊന്നാനി [...]


ജില്ലയില്‍ പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി

പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്. നിലമ്പൂരില്‍ [...]


കോവിഡ് സേവനം; പോലീസ് ഉഗ്യോഗസ്ഥരുടെ സുരക്ഷ ആശങ്കയില്‍

കോവിഡ് ജോലിക്ക് പുറമേ പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ നിയന്ത്രിക്കേണ്ടി വരുന്നത് ഏറെ തലവേദനയാണ്. ഇത്തരത്തില്‍ ആളുകളുമായി അടുത്ത് ബന്ധപ്പെടേണ്ടി വരുന്നു എന്നത് ജോലിയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.


കോളനികളിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവുമായി മലപ്പുറം പോലീസ്

നിലമ്പൂർ: പ്രാകൃത ​ഗോത്രവർ​ഗ കോളനികളിൽ കൈത്താങ്ങുമായി മലപ്പുറം പോലീസ്. കമ്മ്യൂണിറ്റി പോലീസിങ്ങിന്റെ ഭാ​ഗമായി വിവിധ കോളനികളിൽ ഫസ്റ്റ് എയ്ഡ് കിറ്റുകൾ പോലീസ് കൈമാറി. മഴക്കാലം അടക്കമുള്ള മുൻകരുതലുകളുടെ ഭാ​ഗമായാണ് പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായി [...]


ആദിവാസി കോളനിയിലേക്ക് സമ്മാനവുമായി മലപ്പുറം പോലീസ്

പോത്തുകല്ല്: അപ്പൻകാപ്പ് ആദിവാസി കോളനിയിലെ കുട്ടികൾക്ക് കൊറോണ ലോക്ക്ഡൗൺ കാലത്ത് പോലീസുകാരുടെ സ്നേഹ സമ്മാനം. പോത്തുകല്ല് പോലീസ് സ്റ്റേഷന് കീഴിലുള്ള കോളനിയിലാണ് ജില്ലാ പോലീസ് അം​ഗനവാടി കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. ലോക്ക്ഡൗൺ കാലത്ത് [...]