ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടേബിൾ ടെന്നീസ് പരിശീലനം, വേറിട്ട പദ്ധതിയുമായി മലപ്പുറം ന​ഗരസഭ

മലപ്പുറം: നഗരസഭ പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ ടേബിൾ ടെന്നീസ് പരിശീലന പദ്ധതി ആരംഭിച്ച് മലപ്പുറം ന​ഗരസഭ. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പരിശീലന പദ്ധതി മുഖാന്തരം സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉൾപ്പെടെയുള്ള [...]