രോഗികളുടെ എണ്ണം പിടിച്ചു നിറുത്തി മലപ്പുറം; ഇന്ന് 201 രോഗികൾ മാത്രം
അതേസമയം ജില്ലയില്‍ ഇന്ന് 151 പേര് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 9,104 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.