ഒട്ടേറെ പേർക്ക് നോമ്പ് തുറക്കാൻ അവസരമൊരുക്കി മഅ്ദിന്‍ അക്കാദമി സമൂഹ ഇഫ്ത്വാര്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമൂഹ ഇഫ്ത്വാര്‍ നാനാ തുറകളിലുള്ളവര്‍ക്ക് വലിയ ആശ്വാസമേകുന്നു. യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ [...]