

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മഅദനിയെ സന്ദര്‍ശിച്ചു
ബാംഗ്ലൂരിലെ മഅദനിയുടെ താല്‍ക്കാലിക വസതിയിലെത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പത്ത് വര്‍ഷത്തിനു ശേഷമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനമലങ്കരിക്കുന്നയാള്‍ മഅദനിയെ സന്ദര്‍ശിക്കുന്നത്.