ജനകീയ പ്രതിരോധ യാത്രയ്ക്ക് മലപ്പുറത്ത് ആവേശോജ്വല സ്വീകരണങ്ങള്‍

മഞ്ചേരി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ജില്ലയിലെ മൂന്നാം ദിനം ജനപങ്കാളിത്തം കൊണ്ട് സജീവമായി. ജില്ലയില്‍ അഞ്ച് സ്ഥലത്തായിരുന്നു ഇന്ന് യാത്രയ്ക്ക് സ്വീകരണം. യാത്രയുടെ ജില്ലയിലെ പര്യടനം നാളെ [...]