മലപ്പുറത്തിന്റെ അനസ് എടത്തൊടിക ഇനി ഇന്ത്യന്‍ ഫുട്‌ബോളിലെ കോടിപതി

ഐ എസ് എല്‍ താരലേലത്തിനുള്ള ലിസ്റ്റില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ അടിസ്ഥാന വിലയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടിക. ലിസ്റ്റിലുള്ള ഏറ്റവും വലിയേറിയ താരമാണ് അനസ്. ഇദ്ദേഹത്തെ കൂടാതെ എം പി സക്കീറും, ഹക്കുവും മലപ്പുറത്തു നിന്ന് [...]