പ്രേംനസീർ പുരസ്ക്കാരം ലുക്മാൻ അവറാന് സമ്മാനിച്ചു

ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം പ്രശസ്ത സിനിമാ താരം ലുക്മാൻ അവറാൻ ഏറ്റുവാങ്ങി. പ്രശസ്ത സംവിധായകൻ ലാൽജോസ് ലുക്മാന് ഉപഹാരം സമ്മാനിച്ചു. സ്വപ്രയത്നം കൊണ്ട് ഉയർന്ന് വന്ന് സിനിമാ രം​ഗത്ത് [...]