മാസ്ക് വെക്കുന്നതിൽ വീഴ്ച്ച വരുത്തി കരിപ്പൂരിലെത്തിയ ഉദ്യോഗസ്ഥരും, നേതാക്കളും
ജനങ്ങളോട് പലവട്ടം കൊറോണ പ്രോട്ടോക്കോളിനോട് സംസാരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു തന്നെ വന്ന വീഴ്ച്ചകൾ ഗൗരവമായി കാണേണ്ടതാണ്.