പൊലീസ് കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടി വര്‍ധിച്ചു; 95% കേസുകളും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്

മലപ്പുറം: ലോക് ഡൗണ്‍ ആരംഭിച്ച് ഒരു മാസത്തിനകം മലപ്പുറം ജില്ലയില്‍ 3,805 പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 24 വരെയാണിത്. 2019 ല്‍ ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 1,098 കേസുകളായിരുന്നു. ലോക് ഡൗണ്‍ കാലത്ത് [...]