മലപ്പുറത്തെ സ്വവർ​ഗ പങ്കാളികൾക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊണ്ടോട്ടി സ്വദേശിനികളായ സ്വവർ​ഗ പങ്കാളികൾ സുമയ്യ ഷെറിനും സി എസ് അഫീഫയ്ക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ കുടുംബത്തിന്റെ ഭാ​ഗത്തു നിന്നും മറ്റു ചിലരുടെ ഭാ​ഗത്തു നിന്നും ഇരുവർക്കുമുള്ള ഭീഷണിയുടെ [...]