

ഭൂമി കയ്യേറി പാര്‍ട്ടി ഓഫിസ് നിര്‍മിക്കുന്നിടത്ത് വേറിട്ട മാതൃകയായി മുസ്ലിം ലീഗ്, റോഡിനായി ഓഫിസ് പൊളിക്കുന്നു
കയ്യേറ്റ ഭൂമിയില്‍ പാര്‍ട്ടി ഓഫിസ് നിര്‍മിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കാലത്ത് സ്വന്തം ഭൂമിയിലെ പാര്‍ട്ടി ഓഫിസ് റോഡ് വികസനത്തിന് വിട്ടുകൊടുത്ത് മുസ്ലിം ലീഗ് മാതൃക. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസാണ് റോഡ് വീതി കൂട്ടുന്നതിന് [...]