അക്രമങ്ങളില്‍നിന്ന് ലീഗ് പിന്മാറണം: സിപിഐ എം
തീരദേശ മേഖലയില്‍ മുസ്‌ലിം ലീഗ് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം. അക്രമങ്ങളില്‍ നിന്നും ലീഗ് പിന്‍മാറണം. താനൂരില്‍ പ്രശ്‌നമുണ്ടാക്കാന്‍ ലീഗ് നിരന്തരം ശ്രമിക്കുകയാണ്. ഗൂഡാലോചന നടത്തിയാണ് അക്രമം പ്രവര്‍ത്തിക്കുന്നതെന്നും [...]