മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ സി മൊയ്തീന്‍

മുസ്ലിം ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണം. എല്‍ ഡി എഫ് കണ്‍വെന്‍ഷനുകളിലാണ് മന്ത്രി രൂക്ഷമായി ലീഗിനെതിരെ വിമര്‍ശനം അഴിച്ചു വിട്ടത്.