കോട്ടക്കുന്ന് മണ്ണിടിച്ചില്‍; രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു

രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ മകന്‍ ദ്രുവന്റെ കയ്യില്‍ മുറുകെ പിടിച്ച നിലയിലായിരുന്നു അമ്മ ഗീതുവിന്റെ മൃതദേഹം. അപകടത്തില്‍പെട്ട ഗീതുവിന്റെ ഭര്‍ത്താവിന്റെ അമ്മ സരസ്വതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല.


മലപ്പുറത്തിന്റെ ദുഖമായി കവളപ്പാറ

രാവിലെ ഈ മലയുടെ മറു വശത്ത് ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. വൈകുന്നേരത്തോടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്ടകരമാക്കി. രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


നിലമ്പൂർ ഭൂദാനം കോളനിയിലെ ഭൂരിഭാ​ഗം പേരെ കുറിച്ചും വിവരമില്ല, രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

നിലമ്പൂർ: കവളപ്പാറ ഭൂദാനം കോളനിയില്‍ ഏകദേശം 36 വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതെന്ന് ജില്ലാ ഭരണകൂടം. ഇവടത്തെ പതിനേഴ് കുടുംബങ്ങള്‍ അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്നു. ‍ ഇവര്‍ സമീപത്തുള്ള [...]