പ്രവാസികളുടെ ക്ഷേമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും [...]


പാചകത്തിലും ഒരുകൈ നോക്കി മന്ത്രി കെ ടി ജലീൽ, രുചിച്ച് നോക്കാൻ വഹാബും, പി വി അൻവറും

നിലമ്പൂർ: അസാപ്പിന്റെ പ്രവർത്തനം കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ സജീവമാക്കാൻ വൈസ് ചാൻസലർമാരുടെ യോഗത്തിൽ നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ കെ ടി ജലീൽ.   അസാപ്പുമായി സഹകരിച്ച് ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം യൂണിറ്റ് [...]


പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി മുസ്ലിം ലീഗിനെ വെല്ലുവിളിച്ച് കെ ടി ജലീല്‍

മലബാറില്‍ മുസ്ലിം ലീഗിന്റെ ആധിപത്യം തകര്‍ക്കാന്‍ രൂപം കൊള്ളുന്ന പ്രസ്ഥാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പിന്തുണയുണ്ട്.


അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷം: മന്ത്രി കെ ടി ജലീല്‍

ജേഷ്ഠ സഹോദര തുല്യനായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. ടൂറിസം-ഐടി മേഖലകളില്‍ നല്ല ഇടപെടല്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അദ്ദഹം ശ്രമിക്കുമെന്ന് നമ്മുക്കാശിക്കാമെന്ന് ഫേസ്ബുക്ക് [...]