സക്കാത്ത് വിതരണത്തില്‍ കർശന നിയന്ത്രണം പാലിക്കണം; മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: റംസാന്‍ അനുബന്ധ സക്കാത്ത് വിതരണത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സക്കാത്ത് കൈപ്പറ്റുന്നതിനായി ആരും വീടുകള്‍ [...]


ജില്ലയില്‍ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ തുറന്നു; കെ.ടി ജലീല്‍

മദ്യാസക്തര്‍ക്കായി ജില്ലയില്‍ ആറ് ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി പറഞ്ഞു. നിലമ്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, മലപ്പുറം, എം.ഇ.എസ് മെഡിക്കല്‍ കോളേജ്, മഅദിന്‍ അക്കാദമി എന്നിവിടങ്ങളിലാണ്.


സമൂഹിക അടുക്കളകള്‍ അര്‍ഹര്‍ മാത്രം ഉപയോഗിക്കുക; കെ.ടി. ജലീല്‍

മലപ്പുറം: കോവിഡിനെ തുടര്‍ന്ന് ജില്ലയില്‍ ആഹാര ലഭ്യത ഉറപ്പ് വരുത്തുന്നതിനായി 73 സമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍. ശേഷിക്കുന്ന സ്ഥലങ്ങളിലും പദ്ധതി ഉടന്‍ ആരംഭിക്കുന്നതിനായി തദ്ദേശ സ്ഥാപന [...]


സര്‍ക്കാര്‍ ചെയ്തത് ചരിത്രത്തിലില്ലാത്ത വിഭജനം – കെ.പി.എ മജീദ്

മുസ് ലിം കള്‍ക്കിടയില്‍ ഇല്ലാത്ത ജാതി ഉണ്ടെന്ന് വരുത്തി തീര്‍ത്ത് വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്വാശ്രയ കോളേജുകളുമായുള്ള ഒത്തുകളിയുെട ഭാഗമാണിത്. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ന്യൂനപക്ഷ വകുപ്പ് മന്ത്രി കെടി ജലീല്‍ മറുപടി [...]


രാഷ്ട്രീയത്തിലെ മികച്ച അധ്യാപകനെ മേയ് 19 ന് അറിയാം

തവനൂരില്‍ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. സിറ്റിംഗ് എല്‍.എല്‍.എയായ കെ.ടി ജലീല്‍തന്നെ വീണ്ടും സി.പി.എം സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി അങ്കത്തിനിറങ്ങിയപ്പോള്‍ കന്നിക്കാരനായ പി. ഇഫ്ത്തിക്കാറുദ്ദീനാണ് കോണ്‍ഗ്രസ് സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.