എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു; മലപ്പുറത്തും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു
യാത്രാപ്രതിസന്ധി ഒഴിവാക്കാന്‍ നിലവിലുള്ള ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചിട്ടുണ്ട്. അത് പോലെ ജില്ലയിലെ യാത്രക്കാരെ ബാധിക്കാതിരിക്കാനുള്ള ആവശ്യമായ ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് മലപ്പുറത്തെ വിവിധ ഡിപ്പോകളില്‍ നിന്നായ് അറിയാന്‍ കഴിഞ്ഞു.