സര്‍ക്കാര്‍ ചെയ്തത് ചരിത്രത്തിലില്ലാത്ത വിഭജനം – കെ.പി.എ മജീദ്
മുസ് ലിം കള്‍ക്കിടയില്‍ ഇല്ലാത്ത ജാതി ഉണ്ടെന്ന് വരുത്തി തീര്‍ത്ത് വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്വാശ്രയ കോളേജുകളുമായുള്ള ഒത്തുകളിയുെട ഭാഗമാണിത്. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ന്യൂനപക്ഷ വകുപ്പ് മന്ത്രി കെടി ജലീല്‍ മറുപടി [...]