കോട്ടക്കുന്ന് മണ്ണിടിച്ചില്‍; രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു
രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ മകന്‍ ദ്രുവന്റെ കയ്യില്‍ മുറുകെ പിടിച്ച നിലയിലായിരുന്നു അമ്മ ഗീതുവിന്റെ മൃതദേഹം. അപകടത്തില്‍പെട്ട ഗീതുവിന്റെ ഭര്‍ത്താവിന്റെ അമ്മ സരസ്വതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല.