കോട്ടക്കലിൽ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ട തൊഴിലാളികളിൽ ഒരാൾ മരിച്ചു

രക്ഷപ്പെട്ട കൊഴൂര്‍ സ്വദേശി ചീരന്‍കുഴിയില്‍ അലിയുടെ മകന്‍ അഹദ് എന്ന ഷിജുവിനെ (27) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.