കോട്ടക്കൽ ന​ഗരസഭ ബസ് സ്റ്റാന്റിന് പുതിയ മുഖം, മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് വിഭവ സമാഹരണം വർധിപ്പിക്കേണ്ടത് അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന പരിപാടിയിൽ [...]