കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

കൊണ്ടോട്ടി: സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ സമഗ്രവും സന്തുലിതമായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും [...]


കൊണ്ടോട്ടിയില്‍ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കി

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പോസിറ്റീവ് റിസള്‍ട്ടുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായതിനാല്‍ ഒരാള്‍ക്ക് കോവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പിക്കാനും കഴിയില്ല.


ടി വി ഇബ്രാഹിം എം എല്‍ എ കൊവിഡ് നിരീക്ഷണത്തില്‍

കൊണ്ടോട്ടി: ടി വി ഇബ്രാഹിം എം എല്‍ എ കൊവിഡ് നിരീക്ഷണത്തില്‍. നേരത്തെ നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എയ്ക്ക് ഇവരുമായ സമ്പര്‍ക്കമുണ്ടായതിനാലാണ് ഇബ്രാഹിമിന് ക്വാറന്റീനില്‍ പോകേണ്ടിവന്നത്. അതേസമയം കോട്ടക്കല്‍ [...]


കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19

ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമായി