വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ലീഗിന് രാഷ്ട്രീയ പ്രഹരമാകുമെന്ന് കോടിയേരി

വേങ്ങര ഉപതിരഞ്ഞെടുപ്പ് മുസ്ലിം ലീഗിന് രാഷ്ട്രീയ പ്രഹരമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്നും അദ്ദേഹം പറഞ്ഞു.