വേങ്ങര ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചര്‍ച്ചയാകുമെന്ന് കോടിയേരി

രാഷ്ട്രീയമായി മാത്രമല്ല സംഘടനാപരമായും ലീഗ് തകര്‍ന്നിരിക്കുകയാണ്. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് ഭീഷണപ്പെടുത്തിയാണ് സ്ഥാനര്‍ഥി നിര്‍ണയം നടത്തിയത്.