വാരിയംകുന്നൻ സിനിമയ്ക്ക് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണൻ
ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് വിവാദമായ സിനിമാ പ്രഖ്യാപനത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.