ബിബിന്‍ വധക്കേസ്: രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേസിലെ ഗൂഡാലോചനയുമായി ബന്ധമുള്ള രണ്ടു പേരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകും.