കൊടിഞ്ഞി ഫൈസലിന്റെ സഹോദരിമാരും ഇസ്ലാം മതം സ്വീകരിച്ചു

ഫൈസലിന്റെ രണ്ട് സഹോദരിമാരും, ഭര്‍ത്താക്കന്‍മാരും, അഞ്ച് മക്കളുമാണ് മതം മാറിയത്. ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചതായി പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്ലാം സഭയില്‍ രേഖപ്പെടുത്തി.