പ്രചരണത്തിലെ ആദ്യ ഞായറാഴ്ച വോട്ടര്‍മാരെ നേരിട്ടു കണ്ട് കെ എന്‍ എ ഖാദര്‍

വീടുകള്‍ കയറി വോട്ടര്‍മാരെ സന്ദര്‍ശിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലഭിച്ച ആദ്യ ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ കാണാനാണ് കെ എന്‍ എ ഖാദര്‍ ശ്രമിച്ചത്. ഒപ്പം വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹം സമയം [...]


ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിഞ്ഞുകൂടാ; രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് മുസ്ലിം ലീഗ്

സ്ഥാനാര്‍ഥി പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ മുസ്ലിം ലീഗ്. വേങ്ങര നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാരെന്ന് രാഷ്ട്രീയ നിരീക്ഷകരുടേയും, മാധ്യമങ്ങളുടേയും പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണ് ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമല്ലെങ്കിലും കെ [...]


ജനവിരുദ്ധ ഭരണത്തിനെതിരെ വേങ്ങര വിധിയെഴുതുമെന്ന് കെ എന്‍ എ ഖാദര്‍

വേങ്ങരയില്‍ ഭരണവിരുദ്ധ തരംഗം ഭരണത്തിനെതിരെയുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കെ പി എ മജീദ് പിന്‍വാങ്ങി; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു എ ലത്തീഫിന് മുന്‍തൂക്കം

വേങ്ങര നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാന നിമിഷം സമവാക്യങ്ങള്‍ മാറി മറിയുന്നു. കെ പി എ മജീദ് പിന്‍മാറിയ സാഹചര്യത്തില്‍ യു എ ലത്തീഫോ, കെ എന്‍ എ ഖാദറോ ലീഗ് സ്ഥാനാര്‍ഥിയാകും. നാളെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.