

ഏറനാട് മണ്ഡലത്തിലെ പ്രവാസികൾക്ക് പലിശ രഹിത ലോൺ ലഭ്യമാക്കും: പി കെ ബഷീർ, പ്രവാസികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി
എടവണ്ണ: പ്രവാസികൾക്ക് പലിശ രഹിത ലോണുകൾ മണ്ഡലത്തിലെ സർവീസ് സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കുമെന്ന് പി കെ ബഷീർ എം എൽ എ. നവംബർ ഒന്നാം തിയതിക്ക് ശേഷം വന്ന് തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കും, ഗൾഫിലുള്ളവർക്കും ഉപാധികളോടെ 25,000 രൂപ [...]