നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം; അക്രമത്തിന് തയ്യാറെടുക്കുന്നുവെന്ന് സംശയം

നേരത്തെ തെക്കേ ഇന്ത്യയിലെ നക്‌സലൈറ്റുകളുടെ സാനിധ്യം മാത്രം കണ്ടിരുന്ന കാട്ടില്‍ ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാനിധ്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.